ഭാഷാഭേദമില്ലാതെ സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ് മമ്മൂട്ടി. ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി സിനിമകളാണ് അദ്ദേഹത്തിന്റെതായി ഒരുങ്ങുന്നത്. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം അദ്ദേഹം തമിഴിലും തെലുങ്കിലും കൂടി പ്രവേശിച്ചിരിക്കുകയാണ്.2003 ല്‍ വൈഎസ് രാജശേഖര റെഡ്ഡി നടത്തിയ പദയാത്രയാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ജനങ്ങളുടെ മുഖ്യമന്ത്രിയായി വൈഎസ് ആര്‍ മാറിയത് ഈ യാത്രയ്ക്ക് ശേഷമാണ്.
#Mammootty #YSR